SPiCE
 

Viddikalude Swargam

Viddikalude Swargam
Stories by Vaikom Muhammad Basheer first published in 1948
DC Books, Kottayam
Pages: 30 Price: INR 15
HOW TO BUY THIS BOOK

ബഷീറിന്റെ ആറു കഥകളുടെ സമാഹാരം. ഇതില്‍ പൂവന്‍പഴം എന്ന കഥയില്‍ നിന്നുള്ള മൂന്നു പേജുകളാണ് ചുവടെ.

ഈ കഥയുടെ രചനയെക്കുറിച്ച് എം കെ സാനു പറയുന്നു ( ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍): “ ‘പൂവമ്പഴം’ എന്ന കഥ ബഷീര്‍ രചിച്ചത് ആദ്യം മദ്രാസില്‍ ചെന്നപ്പോഴാണ്. ‘ജയകേരളം’ വാര്‍ഷികപ്പതിപ്പില്‍ അതു പ്രസിദ്ധം ചെയ്‌തു. പല പ്രാവശ്യം മാറ്റിയും തിരുത്തിയുമാണ് അതു പൂര്‍ത്തിയാക്കിയത്. രൂപഭംഗി വരുത്തുന്നതിനുള്ള ആ പ്രയത്‌നം വൃഥാവിലായില്ലെന്ന് അതു വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. ”
Viddikalude Swargam,Stories by  Vaikom Muhammed Basheer
 Stories by  Vaikom Muhammed Basheer
Viddikalude Swargam by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Stories

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger