SPiCE
 

Prem Patta

Prem Patta
Novel by Vaikom Muhammad Basheer
DC Books, Kottayam
Pages: 112 Price: INR 45
HOW TO BUY THIS BOOK

ബഷീറിന്റെ മരണത്തിന് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം 2000 ഡിസംബറിലാണ് പ്രേം‌പാറ്റ ആദ്യമായി പുസ്‌തകരുപത്തിലിറങ്ങുന്നത്. എന്നാല്‍ ഈ പുസ്‌തകം വളരെ മുമ്പ് തന്നെ രചിക്കപ്പെട്ടതാണ്. മാതൃഭൂമി വാരികയില്‍ 1988 ഫെബ്രുവരി 28 മുതല്‍ ജൂലൈ 8 വരെ വരെ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടതാണ് ഇത്. ‘മരച്ചുവട്ടില്‍ ’ എന്നായിരുന്നു ഈ കൃതിയുടെ പേര്. തുടക്കത്തില്‍ ഇത് സ്‌മരണകളാണെന്ന് തോന്നിയെങ്കിലും പൂര്‍ത്തിയായപ്പോള്‍ ഇതിനൊരു നോവലിന്റെ രൂ‍പം കൈവന്നു.

Prem Patta,novel  by  Vaikom Muhammed Basheer
 Novel by  Vaikom Muhammed Basheer
Prem Patta by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger