Mucheettukalikkarante Makal
Novel by Vaikom Muhammad Basheer first published in 1951
DC Books, Kottayam
Pages: 31 Price: INR 18
HOW TO BUY THIS BOOK
"കലയുടെ പാരമ്യം അതൊരു കലാസൃഷ്‌ടിയാണെന്ന പരമാര്‍ഥം മറച്ചു വയ്‌ക്കുക എന്നതാണ്. നമ്മുടെ നാട്ടില്‍ എങ്ങുമുള്ള ആഴ്‌ചച്ചന്തയാണ് നമ്മുടെ കണ്ണിന്‍മുമ്പില്‍ കാണുന്നത്. അവിടെ സമുദായത്തിന്റെ പല അട്ടികളിലുമുള്ള ഏതാനും വ്യക്‌തികളുണ്ടായി എന്നു വരാം. എന്നാല്‍ അതിന്റെ ഊടും പാവും ഭൂരിപക്ഷം വരുന്ന ഒരട്ടിയാണ്. ആ സമുദായവിഭാഗത്തെയാണ് ബഷീര്‍ ചിത്രീകരിക്കുന്നത്. ബഷീര്‍ അവരില്‍ ഒരാളായി മാറിയിരിക്കുകയാണ്. അതാണ് അദ്ദേഹത്തിന്റെ പാടവം. അതാണ് സാധാരണ കലാകാരനു സാധിക്കാത്തത്."
1952 ഏപ്രില്‍ 21ലെ മാതൃഭൂമി ആഴ്‌ചപതിപ്പില്‍ കേളപ്പന്‍ എഴുതിയത്.
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Vaikom Muhammad Basheer Collection
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME