SPiCE
 

Swathanthrya Samarakathakal

Swathanthrya Samarakathakal
Stories by Vaikom Muhammad Basheer
DC Books, Kottayam
Pages: 170 Price: INR 58
HOW TO BUY THIS BOOK


സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കുകൊണ്ട അപൂര്‍വം ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. പല തവണ തടവറയില്‍ കഴിയേണ്ടി വന്നിട്ടുള്ള ബഷീര്‍ ആ സമയത്തില്‍ ഏറിയ പങ്കും എഴുത്തിനായി വിനിയോഗിച്ചു. ജയില്‍വാസത്തിലെ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ എഴുത്തിന് അസംസ്‌കൃതവസ്‌തുവായി തീരുകയും ചെയ്‌തു. അങ്ങനെയുള്ള 14 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

ബഷീര്‍സാഹിത്യത്തെപ്പറ്റി ധാരാളം ഗവേഷണം ചെയ്യുകയും ബഷീര്‍ കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്‌ത എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫ ആര്‍ ഇ ആഷറുടെ വിശദമായ അവതാരിക സഹിതം.
Swathanthrya Samarakathakal,Stories by  Vaikom Muhammed Basheer
 Stories by  Vaikom Muhammed Basheer
Swathanthrya Samarakathakal by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Stories

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger