SPiCE
 

Kinavu


Novel by B M Suhara
Green Books ,Thrissur
Pages: 116 Price: INR 65
HOW TO BUY THIS BOOK

‘കഷ്‌ടപ്പെടുന്നവരല്ല കിനാവിലെ പാത്രങ്ങള്‍. അവര്‍ വിശപ്പിന്റെ വിളി അറിഞ്ഞിട്ടില്ല. സമ്പന്നമായ കുടുംബത്തിന്റെ അസ്‌തമയമാണ് കഥാവതരണ മുഹൂര്‍ത്തം. എന്നാല്‍ പോലും ദാരിദ്ര്യത്തിന്റെ ക്രൂരത അവര്‍ അറിയുന്നില്ല. എന്നാലും അവര്‍ അറിയുന്ന വികാരബന്ധുരമായ ജീവിതദു:ഖം എത്രയോ ശക്തമാണ്. ഭൌതികമായ സമ്പന്നതയുടെ നടുവിലും ആത്മീയമായ ദു:ഖം പേറി നടക്കുന്ന മനസുകളുടെ ചിത്രശാലയാണ് ഈ നോവല്‍. ’ എന്‍.പി മുഹമ്മദിന്റെ അവതാരികയില്‍ നിന്ന്.

ബീപാത്തു ഹജ്ജുമ്മ, സൈനു എന്നീ സ്‌ത്രീകളുടെ സ്‌മരണകളിലൂടെ ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും കഥ പറയുന്നു ബി എം സുഹ്‌റ.
Kinavu, novel by B M Suhara
 Kinavu by B M Suhara
 novel by B M Suhara
COPYRIGHTED MATERIAL
RELATED PAGES
» Other Novels
» B M Suhra

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger