SPiCE
 

Sambhashanangal/ MT Vasudevan Nair

Sambhashanangal
സംഭാഷണങ്ങള്‍
Interviews with M T Vasudevan Nair by V R Sudheesh
Olive Publications, Kozhikode
Pages: 84 Price: INR 50.00
HOW TO BUY THIS BOOK

എം ടി വാസുദേവന്‍ നായരുമായി വി ആര്‍ സുധീഷ് നടത്തിയ സംഭാഷണങ്ങള്‍. 1994-ലാണ് ആദ്യ അഭിമുഖം. രണ്ടാമത്തേത് 2005-ലും. എഴുത്ത്, സിനിമ, സംഗീതം, സൌഹൃദം, യാത്ര തുടങ്ങിയ വ്യത്യസ്‌ത വിഷയങ്ങളിലൂടെ എം ടി എന്ന സാഹിത്യകാരനെയും വ്യക്‌തിയേയും അടുത്തറിയാനുള്ള ശ്രമം. അനുബന്ധമായി എം ടി കൃതികളെ കുറിച്ചുള്ള പഠനവും ചിത്രങ്ങളും.
Sambhashanangal,Interviews with M T Vasudevan Nair
Interviews with M T Vasudevan Nair
Interviews with M T Vasudevan Nair
COPYRIGHTED MATERIAL
RELATED PAGES
» MT Collection
» Interviews

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger