Ekakikalude Sabdam

Essays by Jnanpith Award winning writer M T Vasudevan nair
H&C Publishing House, Thrissur
Pages: 96 Price: 55
HOW TO BUY THIS BOOK
‘നാല്പതാം വയസില്‍ ഗ്രന്ഥകാരനായി, നാല്പത്തിയേഴു കൊല്ലങ്ങള്‍ക്കിടയില്‍ 48 കൂറ്റന്‍ പുസ്‌തകങ്ങള്‍ എഴുതിയ മിച്ച്‌നെറെ ആദരവോടെയാണ് സാഹിത്യലോകം കാണുന്നത്. നാല്പതിലേറെ ലോകഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മിച്ച്‌നെര്‍ പലര്‍ക്കും ഒരത്ഭുതമാണ്. ’ ലോക പ്രശസ്‌തരായ എഴുത്തുകാര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്കൊപ്പം നമ്മുടെ നാടിനെ നേരിട്ടു ബാധിക്കുന്ന പൊതു വിഷയങ്ങളെ കുറിച്ചും ഈ പുസ്‌തകത്തില്‍ ചര്‍ച്ച ചെയ്യുന്നു.
എം.ടിയുടെ മികവുറ്റ 17 ലേഖനങ്ങള്‍.
RELATED PAGES:
» MT Collection
» Other Writers
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME