Syamanthakavum Mattu Pradhana Kavyabhagangalum

Collection of poems by Kunchan Nambiar, edited by C Rajendran. General editor of Kavyolsavam series is K Sachidanandan.
DC Books, Kottayam
Pages: 148 Price: INR 70
HOW TO BUY THIS BOOK
ഡി സി ബുക്സിന്റെ കാവ്യോത്സവം പരമ്പരയിലെ പുസ്തകം.
‘കുഞ്ചന്‍നമ്പ്യാര്‍ എന്ന തുള്ളല്‍ക്കഥാകാരന്റെ വ്യക്തിസത്തയിലെ കവിയുടെ സവിശേഷതകള്‍ തന്നെ അപഗ്രഥിക്കുക വിഷമകരം; അദ്ദേഹത്തിലുള്ള വാഗേയകാരനെക്കുറിച്ച് എന്താണ് പറയുക? താരതമ്യേന ശുഷ്‌കമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന കേരളസംഗീതത്തിന് ഈ കവിയര്‍പ്പിച്ച സംഭാവനകള്‍ കനപ്പെട്ടതാണ്. രാഗങ്ങളും താളങ്ങളും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിളിപ്പാടിനകത്ത് നിലകൊണ്ടു. ’ഡോ സി. രാജേന്ദ്രന്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Poems
» Dr C Rajendran
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME