Patharathe Munnottu

Autobiography by K Karunakaran, veteran Congress party leader and former Chief Minister of Kerala
DC Books, Kottayam
Pages: 264 Price: INR 135
HOW TO BUY THIS BOOK
സംഭവങ്ങള്‍ മുഴുവനും ഡയറിയില്‍ കുറിച്ചിടുന്ന ശീലമൊന്നും എനിക്കില്ല. അതു കൊണ്ടു തന്നെ പഴയ കാര്യങ്ങള്‍ എഴുതുക എന്നത് ഭാരമാണെന്നു തോന്നി. ഓര്‍മയെ മാത്രം ആശ്രയിച്ചു വേണം പലതും എഴുതേണ്ടത്. ഓര്‍മയില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം എഴുതണോ? രാഷ്‌ട്രീയ രംഗത്തെ കുതികാല്‍വെട്ടിനെക്കുറിച്ച് എഴുതാമോ? നന്ദികേടിനെപ്പറ്റി പറയാമോ? വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വേണോ? .....
കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ ആത്മകഥ.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Memoir
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME