Amrithayum Mridulayum

Collection of some popular cartoon strips 'starring' Amrutha and Mriduka by Raju Nair
Nair Comics, Kottayam
Pages: 87 Price: INR 45.00
HOW TO BUY THIS BOOK
അമൃതയും മൃദുലയും: ഓര്‍ക്കുമ്പോള്‍ തന്നെ നമ്മളെ ചിരി കൊണ്ടു മൂടുന്ന രണ്ടു സൂപ്പര്‍ സ്റ്റാറുകളാണവര്. കുറുമ്പിനു കൈയും കാലും വച്ച കഥാപാത്രമായിട്ടാണ് മൃദുല ചിത്രീകരിക്കപ്പെടുന്നതെങ്കിലും കക്ഷി വളരെ ലോജിക്കലാണ്. ആ യുക്തിഭദ്രതയാണ് പലപ്പോഴും ചിരിയുടെ വെട്ടം തെളിക്കുന്നതും. 1979 മുതല്‍ 1991 വരെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹരമായി കുട്ടികളുടെ ദീപികയില്‍ വിലസിയ അമൃതയും മൃദുലയും ഇതാ ഇപ്പോള്‍ പുസ്തകരൂപത്തില്‍!!






COPYRIGHTED MATERIAL
RELATED PAGES
» Raju Nair Collection
» Humour
2 Comments:
അമൃതയും മൃദുലയും ബാല്യത്തിലേക്ക് കൊണ്ടു പോയി...
kollamallao
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME