Kathabakki

Memoirs by Priya A S
DC Books, Kottayam
Pages: 76 Price: INR 40
HOW TO BUY THIS BOOK
അമേരിക്കയില്‍ ഇറങ്ങുന്ന ‘മലയാളപത്ര’ത്തിന്റെ ‘കുടുംബവിശേഷം ’ എന്ന പംക്തിക്കുവേണ്ടി 2005-ല്‍ പ്രിയ എ എസ് എഴുതിയ കുറിപ്പുകളുടെ സമാഹാരം. കോക്റ്റെയ്‌ല്‍ പോലുള്ള ഞാന്‍, വേരുകളുടെ നീളം, കാര്യം താത്കാലികം, സാനിയയല്ല, ഉഷയാണ് താരം എന്നിങ്ങനെ പതിനഞ്ചു കുറിപ്പുകള്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Memoirs
» Priya A S
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME