Ajayyamaya Athmachaithanyam

Malayalam version of Indomitable Spirit, memoirs of our President A.P.J Abdul Kalam, translated by M P Sadasivan
DC Books, Kottayam
Pages: 172 Price: INR 75.00
HOW TO BUY THIS BOOK
‘അജയ്യമായ ഇച്ഛാശക്തിക്കു രണ്ടു ഘടകങ്ങളുണ്ട്. നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു സ്വപ്നമുണ്ടായിരിക്കണം എന്നതാണ് ഒന്നാമത്തെ ഘടകം. ദൌത്യനിര്‍വഹണത്തിനിടയ്ക്ക് നേരിടേണ്ടി വരുന്ന ഏതു പ്രതിസന്ധിയേയും ചെറുത്തു തോല്പിക്കാനുള്ള കഴിവാണ് രണ്ടാമത്തെ ഘടകം.’
സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് ജീവിതവിജയത്തിന് അനിവാര്യമായ ഇച്ഛാശക്തിയെ കുറിച്ച് അബ്ദുള്‍ കലാം പറയുന്നു. എ. പി. ജെ അബ്ദുള്‍ കലാമിന്റെ അനുഭവങ്ങളും ചിന്തകളും ഇടകലര്‍ന്ന ഗ്രന്ഥം.



COPYRIGHTED MATERIAL/ Courtesy: DC Books
RELATED PAGES
1. Memoirs
2. APJ Abdul Kalam
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME