Onnam Sakshi Sethuramayyar

Detective novel by Anvar Abdulla
Olive Publications, Kozhikode
Pages: 177 Price: INR 90
HOW TO BUY THIS BOOK
സാഹിത്യത്തില്‍ നിന്ന് സിനിമയ്ക്ക് ആശയം കിട്ടുന്നത് പതിവാണ്. എന്നാല്‍ ഇവിടെ സേതുരാമയ്യര്‍ എന്ന കഥാപാത്രം സിനിമയില്‍ നിന്നു സാഹിത്യത്തിലേക്ക് വരികയാണ്. സി ബി ഐ ചലച്ചിത്ര പരമ്പരയിലൂടെ മലയാളികള്‍ക്കു പ്രിയങ്കരനായ സേതുരാമയ്യര്‍ നോവലിലൂടെ വീണ്ടും. അന്‍വര്‍ അബ്‌ദുള്ളയുടെ കുറ്റാന്വേഷണ നോവല്‍.



COPYRIGHTED MATERIAL
RELATED PAGES
» Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME