Valluvanadan Poorakkazchakal

Essays by Alankode Leelakrishnan
DC Books, Kottayam
Pages: 74 Price: INR 40
HOW TO BUY THIS BOOK
വള്ളുവനാട് എന്ന നാട്ടുരാജ്യം നിലനിന്ന നാടോടി സംസ്‌കാരത്തിന്റെ മേഖലകളിലാണ് കേരളത്തില്‍ ഏറ്റവുമധികം വേലപൂരങ്ങള്‍ നടക്കുന്ന നാട്ടുകാവുകളുള്ളത്. എണ്ണമറ്റ കാവുകളില്‍ പറഞ്ഞാല്‍ തീരാത്ത നാട്ടുചന്തങ്ങളുമായി പൂരപ്പൊലിമകള്‍! ഓര്‍മവച്ച നാള്‍മുതല്‍ ജീവിതം ഈ പൂരക്കാഴ്‌ചകളോടൊപ്പമുണ്ടായിരുന്നു. ജീവിതവേദനകള്‍ പലതും സുന്ദരങ്ങളാക്കി തന്നത് പൂരക്കാലങ്ങളാണ്.
ആ പൂരക്കാലങ്ങളെ കുറിച്ചും അതിനെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളെ കുറിച്ചുമാണ് ഈ പുസ്‌തകത്തില്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Essays


0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME