Mazhakkalam

Revised third edition of Mazhakkalam, the great collection of 52 rain writings, edited by Tom J. Mangatt. Thakazhy Sivasankara Pillai, Kunjunni Maash, Sugathakumari, Sathyan Anthikkad, Perumpatavam Sreedharan, E. Santhoshkumar... are among the contributors.
DC Books, Kottayam
Pages: 227 Price: INR 120
HOW TO BUY THIS BOOK
ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേള്‍ക്കാം. പല കാലങ്ങളുടെ, ജീവിതങ്ങള്‍ഉടെ, അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി; പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആര്‍ത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ.മഴയേക്കുറിച്ച് ഇത്രമേല്‍ ഹൃദ്യമായൊരു പുസ്തകം മലയാളത്തില്‍ ഇതാദ്യമാണ്. മഴയേക്കുറിച്ചുള്ള ഓര്‍മകള്‍, പഠനങ്ങള്‍, മഴയുടെ ശാസ്ത്രവും ചരിത്രവും തിരയുന്ന ലേഖനങ്ങള്‍, കാവ്യശകലങ്ങള്‍, കഥാഭാഗങ്ങള്‍, കുറിപ്പുകള്‍, ഇതൊക്കെ ചേര്‍ന്നതാണ് 'മഴക്കാലം' എന്ന പുസ്തകം.
തകഴി, സുഗതകുമാരി, വിനയചന്ദ്രന്‍ തുടങ്ങിയവരുടെ മഴവിചാരങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. കഥകളിലും കവിതകളിലും മഴയുടെ ലോലഭാവങ്ങള്‍ അരങ്ങുണര്‍ത്തുമ്പോള്‍ മഴയുടെ ശാസ്ത്രമന്വേഷിക്കുന്ന സി. രാധാകൃഷ്ണന്റെ 'മഴയുടെ രഹസ്യങ്ങള്‍' പോലുള്ള ലേഖനങ്ങള്‍ ഈ പുസ്തകത്തിനു പുതുമ നല്‍കുന്നു. മഴക്കാറ്റ് ചരിത്രമെഴുതുന്നു, മഴയുടെ മാത്രം ഗ്രാമം തുടങ്ങിയ ലേഖനങ്ങളും വൈവിധ്യമുള്ളതാണ്.
(കേരള കൌമുദി, 2005 സെപ്റ്റംബര്‍ 25)
PAGE 36


PAGE 37


PAGE 38

COPYRIGHTED MATERIAL/Courtesy: DC Books
RELATED LINKS
1. Other Collections
2. Ottakkoru Sakunthala
3. tom online
1 Comments:
it is a wonderful book. i can imagine those rainy seasons coz i cant feel now that. i am stayng in dubai now. when ever i want to feel those rainy days i used open indulekha.com and read these pages of mazhakkalam. thank u mr tom mangattu.
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME