Ente Jeevitham
My Life, Autobiography by famous dancer Isadora Duncan translated by Krishnaveni
Olive Publications, Kozhikode
Pages: 345 Price: INR 200.00
HOW TO BUY THIS BOOK
ആധുനിക നൃത്തത്തിന്റെ മാതാവ് എന്നു വിശേഷിക്കപ്പെടുന്ന ഡോറ ഏഞ്ചല ഡങ്കന്‍ എന്ന ഇസഡോറ ഡങ്കന്റെ ഏറെ പ്രശസ്‌തമായ ആത്മകഥയുടെ മലയാള വിവര്‍ത്തനം. സ്വതന്ത്രയായ ഒരു സ്‌ത്രീയുടെ ഏറ്റുപറച്ചിലിന്റെ ഇതിഹാസമായാണ് ഈ ആത്മകഥ വിശേഷിക്കപ്പെടുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം നൃത്തത്തില്‍ വിപ്ലവകരമായ പരീക്ഷണങ്ങള്‍ നടത്തി ഇസഡോറ. ഒരു സ്‌ത്രീ എന്ന നിലയിലും വ്യത്യസ്‌തയായിരുന്നു ഇവര്‍. അനേകം പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഇസഡോറയ്‌ക്ക് സ്വവര്‍ഗബന്ധവുമുണ്ടായിരുന്നു. ഓടുന്ന കാറിന്റെ ചക്രത്തില്‍ സ്‌കാര്‍ഫ് ചുറ്റി ശ്വാസം മുട്ടിയാണ് ഇസഡോറയുടെ അന്ത്യം. മൈ ലൈഫ് അവരുടെ മരണശേഷമാണ് പ്രസിദ്ധീകരിച്ചത്.
COPYRIGHTED MATERIAL
RELATED PAGES
» Memoirs
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME