SPiCE
 

Kathayithu Vasudevam

Kathayithu Vasudevam
Memoirs by John Paul with an introductory note by U A Khader
DC Books, Kottayam
Pages: 140 Price: INR 80
HOW TO BUY THIS BOOK

ഇത് എം ടി വാസുദേവന്‍ നായരുടെ ജീവചരിത്രമല്ല, ജോണ്‍ പോളിന്റെ ആത്‌മകഥയുമല്ല. ചെറുപ്പത്തില്‍ അക്ഷരങ്ങളിലൂടെയും പിന്നീട് സൌഹൃദത്തിലൂടെയും താന്‍ അടുത്തറിഞ്ഞ എം ടിയെ അവതരിപ്പിക്കുകയാണ് ജോണ്‍ പോള്‍ ഈ പുസ്‌തകത്തില്‍. ഒരു സാഹിത്യകാരന്‍ എന്നതിലുപരി എം ടി യിലെ ചലച്ചിത്രകാരനേയും എം ടി എന്ന വ്യക്‍തിയേയും തുറന്നു കാട്ടാനാ‍ണ് ലേഖകന്റെ ശ്രമം. എം ടിയും താ‍നുമായി അകന്നതിനെ കുറിച്ചു പറയുന്ന ജോണ്‍പോള്‍ ഒരു ഏറ്റുപറച്ചിലിനായും ഈ കുറിപ്പുകള്‍ ഉപയോഗിക്കുന്നു.

അനുബന്ധമായി എംടിയുടെ ജീവിതരേഖ, രചനകള്‍, തിരക്കഥകളും സിനിമകളും, ജോണ്‍പോളിന്റെ ജീവിതരേഖയുമുണ്ട്. രാജന്‍ പോള്‍ എടുത്ത എം ടിയുടെ അപൂര്‍വചിത്രങ്ങള്‍ പുസ്‌തകത്തിന്റെ ഭംഗി കൂട്ടുന്നു.
Kathayithu Vasudevam.
Memoirs by John Paul.
Memoirs by John Paul
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Memoirs
» John Paul
» Mt Vasudevan Nair Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger