SPiCE
 

Katha Ithuvare by D Babu Paul

Katha Ithu Vare by D Babu Paul
Memoirs by D Babu Paul, writer and former Chief Secretary of Kerala
DC Books, Kottayam
Pages: 531 Price: INR 225
HOW TO BUY THIS BOOK

“ഇത് എന്റെ ആത്‌മകഥയല്ല. ഈ കൃതിയില്‍ പരാമര്‍ശിക്കുന്ന 1962-2001 കാലത്തു പോലും സിവില്‍ സര്‍വീസിന് പുറത്ത് ഞാന്‍ വ്യാപരിച്ച മേഖലകള്‍ ഈ കൃതിയില്‍ വിവരിച്ചിട്ടില്ല. ഔദ്യോഗിക രംഗത്തും എനിക്ക് പ്രത്യേകിച്ചൊന്നും എടുത്തു പറയാനില്ലാത്ത ജോലികള്‍ ആനുഷങ്‌ഗിക പരാമര്‍ശങ്ങളില്‍ ഒതുങ്ങി. അതേ സമയം ഈശ്വരന്‍ എന്നെ ആയുധമോ, ഉപകരണമോ ആക്കി പ്രയോജനപ്പെടുത്തിയ മേഖലകള്‍ കഴിയുന്നത്ര വ്യക്‍തമായി പറയാന്‍ ശ്രമിച്ചിട്ടുണ്ട് താനും.” ആമുഖത്തില്‍ ഡി. ബാബു പോള്‍.

ഒരു ഐ എ എസുകാരന്‍ എന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും പ്രാഗല്‍ഭ്യം തെളിയിച്ച ഡി ബാബു പോളിന്റെ സംഭവബഹുലമായ സര്‍വീസ് സ്‌റ്റോറി. നായനാരുടെ പത്രം വായന, മദര്‍ തെരേസയ്‌ക്കു നല്‍കാന്‍ അഞ്ചു രൂ‍പയുമായി ഓടിയെത്തിയ തോട്ടക്കാരന്‍ ഇങ്ങനെ ഒട്ടേറെ ഉപകഥകളും സംഭവങ്ങളും ഈ ഔദ്യോഗിക ജീവിത സ്‌മരണകളെ കൂടുതല്‍ രസകരമാക്കുന്നു.
Katha Ithu Vare by D Babu Paul
Katha Ithu Vare by D Babu Paul
Memoirs  by D Babu Paul, writer and former Chief Secretary of Kerala
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger