SPiCE
 

Manasariyathe

Manasariyathe
Novel by Dr. George Marangoly
Penbooks Pvt Ltd, Palace Road, Aluva
Pages: 159 Price: INR 80
HOW TO BUY THIS BOOK

അമേരിക്കന്‍ ജീവിതമെന്നാല്‍ സുഖസമൃദ്ധിയുടെ പര്യായമെന്നാണ് പൊതുധാരണ. എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു അമേരിക്കന്‍ മലയാളിയുടെ ജീവിതം എങ്ങനെയുള്ളതാണ് എന്നതിന്റെ ഒരു നേര്‍ക്കാഴ്‌ചയാണ് ‘മനസറിയാതെ ‘ എന്ന നോവല്‍. മൂന്നു പതിറ്റാണ്ടിലേറെ അമേരിക്കയില്‍ ജീവിച്ച ജോര്‍ജ് മരങ്ങോലിക്ക് അതു കൊണ്ടു തന്നെ ഈ നോവല്‍ വളരെ ഒഴുക്കോടെ അവതരിപ്പിക്കാന്‍ കഴിയുന്നു.
Novel by Dr. George MarangolyNovel by Dr. George Marangoly
COPYRIGHTED MATERIAL
RELATED PAGES
» Novels
» Dr George Marangoly Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger