SPiCE
 

Nattarivu Pattukal

Nattarivu Pattukal
Folk studes edited by Dr C R Rajagopalan
DC Books, Kottayam
Pages: 166 Price: INR 85
HOW TO BUY THIS BOOK

ആദിമ സമൂഹത്തിന് സ്വന്തമായി ധാരാളം പാട്ടുകളുണ്ടായിരുന്നു. വിളവെടുപ്പു പാട്ടുകള്‍, തോറ്റം പാട്ടുകള്‍, കുറത്തിപാട്ടുകള്‍, മന്ത്രവാദ പാട്ടുകള്‍, അങ്ങനെയങ്ങനെ. വായ്‌ത്താരികളും, നാട്ടുപദങ്ങളും, നാടോടി ശീലുകളും നിറഞ്ഞ ഈ പാട്ടുകള്‍ നമ്മുടെ സാംസ്‌കാരിക ചരിത്രത്തെ തന്നെ രൂപപ്പെടുത്തുന്നു. ഇതേ കുറിച്ചുള്ള അറിവും വിശദമായ പഠനവുമാണ് ഈ പുസ്‌തകത്തിലെ ഓരോ ലേഖനങ്ങളും. ഡി. സി ബുക്‍സിന്റെ നാട്ടറിവു പരമ്പരയില്‍ ഉള്‍‌പ്പെട്ട പുസ്‌തകം.
Nattarivu Pattukal
Nattarivu Pattukal, Folk studes  edited by Dr C R Rajagopalan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Essays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger