Nadanathinte Balathanthram

Collection of essays and interview by N P Vijayakrishnan and actor Nedumudi Venu
Olive Publications, Kozhikode
Pages: 82 Price: INR 50
HOW TO BUY THIS BOOK
നെടുമുടി എന്ന ചലച്ചിത്ര നടനെ രൂപപ്പെടുത്തിയ ക്ലാസിക്കല്‍ കലാസംസ്‌കാരത്തിന്റെ വിശദ വര്‍ത്തമാനമാണ് ഈ പുസ്‌തകം.
രണ്ടു ഭാഗങ്ങളാണ് ഈ പുസ്‌തകത്തിനുള്ളത്. ആദ്യ ഭാഗത്തില്‍ നെടുമുടി വേണുവും എന്‍ പി വിജയകൃഷ്‌ണനും തമ്മിലുള്ള സംഭാഷണം. മാതൃഭൂമി ഓണപതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖമാണിത്. രണ്ടാം ഭാഗത്തില്‍ കോട്ടയ്‌ക്കല്‍ ശിവരാമനെ കുറിച്ചും തൃത്താല കേശവപ്പൊതുവാളെ കുറിച്ചും നെടുമുടി എഴുതിയ ലേഖനങ്ങള്‍.
അനുബന്ധമായി നെടുമുടി അഭിനയിച്ച സിനിമകളുടെയും അതിന്റെ സംവിധായകരുടെയും ലിസ്‌റ്റ്. നെടുമുടി വേണു ആദ്യം അഭിനയിച്ച തമ്പ് എന്ന സിനിമയുടെ മുപ്പതാം വാര്‍ഷികത്തിലാണ് ഈ പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്.



COPYRIGHTED MATERIAL
RELATED PAGES
» Cinema Books | Screenplays
» Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME