SPiCE
 

Nirampidippikatha Nerukal

Nirampidippikatha Nerukal
Memoirs by C R Omanakkuttan
DC Books, Kottayam
Pages: 147 Price: INR 75
HOW TO BUY THIS BOOK

ഉള്ളിന്റെയുള്ളില്‍ പുതഞ്ഞുകിടന്ന ഒത്തിരി ഓര്‍മകള്‍. സ്‌നേഹവും വാത്സല്യവും തന്ന നല്ല മനുഷ്യര്‍, ആഹ്‌ളാദം പകര്‍ന്ന കൊച്ചു കൊച്ചു മുഹൂര്‍ത്തങ്ങള്‍ ഇവയെ കുറിച്ചെല്ലാം എഴുതിയിരിക്കുകയാണ് സി ആര്‍ ഓമനക്കുട്ടന്‍ ഈ പുസ്‌തകത്തില്‍.

ഒരു പഴയകാ‍ല നാടകനടനായിരുന്ന സഖാരാഘവന്റെ മകനായി കോട്ടയത്തു ജനിച്ചു വളര്‍ന്ന സി ആറിന്റെ കുറിപ്പുകള്‍ക്കെല്ലാം ഒരു ‘കോട്ടയം‘ ടച്ചുണ്ട്. ചരിത്രവും കഥയും പാട്ടും പുരാണവും രാഷ്‌ട്രീയവും നാടകവും സിനിമയും കലര്‍ന്ന രസകരമായ കുറിപ്പുകള്‍. കെ ജി ശങ്കരപ്പിള്ളയുടെ അവതാരിക.
Nirampidippikatha Nerukal
Memoirs  by  C R Omanakkuttan
Memoirs  by  C R Omanakkuttan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Memoirs
» Malayalam movie Classmates

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger