SPiCE
 

Newspaper Boy by P Ramadas

Newspaper Boy  by P Ramadas
A Complete book on noted Malayalam movie Newspaper Boy directed by P Ramadas. This book is edited by John Paul.
DC Books, Kottayam
Pages: 260 Price: INR 125
HOW TO BUY THIS BOOK

‘ന്യൂസ്‌പേപ്പര്‍ബോയ്‘ മലയാളസിനിമയുടെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു സംരംഭമാണ്. കാരണം കൌമാരപ്രായം വിടാത്ത ഏതാനും കോളജ് വിദ്യാര്‍ഥികളാണ് ഈ സംരംഭത്തിനു പിന്നില്‍. മലയാള സിനിമയുടെ ബാല്യകാലത്താണ് ഈ അതിസാഹസത്തിനു കുട്ടികള്‍ മുതിര്‍ന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്‌ത പി രാമദാസിന്റെ ഓര്‍മക്കുറിപ്പുകള്‍, ചിത്രത്തിന്റെ കഥ, തിരക്കഥ, നിരൂപണങ്ങള്‍ എന്നിവയടങ്ങിയതാണ് ഈ പുസ്‌തകം. കൂടാതെ പാട്ടുപുസ്‌തകവും.

ഒരു കാലഘട്ടം വരെ സിനിമയുടെ അനുബന്ധ പ്രസിദ്ധീകരണമായിരുന്നു പാട്ടു പുസ്‌തകം. സിനിമയുടെ കഥയും അതിലെ പാട്ടുകളും അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങളും അടങ്ങിയ ഈ പുസ്‌തകം സിനിമാ തിയേറ്ററുകളിലും പരിസരത്തും വില്പനയ്‌ക്ക് വയ്‌ക്കുമായിരുന്നു.
A Complete book on noted Malayalam  movie Newspaper Boy directed by P Ramadas. This book is edited by John Paul.
A Complete book on noted Malayalam  movie Newspaper Boy directed by P Ramadas.
Screenplay  by  P Ramadas
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Screenplay
» John Paul

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger