Bilathi Visesham by K P Kesava Menon
Travelogue by K P Kesava Menon, well known patriot and founder editor of Mathrubhumi Daily
Mathrubhumi Books Kozhikode
Pages: 203 Price: INR 95.00
HOW TO BUY THIS BOOK
കെ പി കേശവ മേനോന്റെ പ്രസിദ്ധമായ ബ്രിട്ടന്‍ യാത്രാ വിവരണം. 1912-ല്‍ ഒരു നിയമവിദ്യാര്‍ത്ഥിയായാണ് കേശവമേനോന്‍ ആദ്യം ലണനിലെത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ ബ്രിട്ടീഷ് ജനതയുടെ ജീവിതരീതികളെയും സംസ്‌കാരത്തെയും കുറിച്ചുള്ള വിവരങ്ങള്‍ അന്നത്തെ യൂറോപ്യന്‍ രാഷ്‌ട്രീയ, സാമൂഹിക വ്യവസ്‌ഥകളുടെ വിശദമായ തുടങ്ങിയവ അടങ്ങിയതാണ് ബിലാത്തി വിശേഷം.
1959-ല്‍ വീണ്ടും ലണ്ടന്‍ സന്ദര്‍ശിച്ച കേശവമേനോന്‍ താന്‍ അന്നു കണ്ട കാഴ്‌ചകള്‍ അഞ്ച് അദ്ധ്യായങ്ങളിലായി എഴുതി പുസ്‌തകത്തിന്റെ രണ്ടാം ഭാഗമായി ചേര്‍ത്തിരിക്കുന്നു. ഇതിലെ വിവരങ്ങള്‍ പലതും ഇന്നു ബ്രിട്ടീഷുകാര്‍ക്കു പോലും സ്‌മരണ മാത്രമായി. ഒരേ പോലെ കൌതുകകരവും വിജ്ഞാനപ്രദവുമായ യാത്രാവിവരണം.
COPYRIGHTED MATERIAL
RELATED LINKS
» Other Travel Books
» K P Kesava Menon
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME