SPiCE
 

Daivamakkal by Sara Thomas

Aranazhikaneram
Novel by Sara Thomas
DC Books, Kottayam
Pages: 275 Price: INR 135
HOW TO BUY THIS BOOK

അഴകിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മകന്‍ കുഞ്ഞിക്കണ്ണന്റെ പഠനം. ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ച് അവള്‍ മകനെ പഠിപ്പിക്കുന്നു. മകനാകട്ടെ അമ്മയുടെ പ്രതീക്ഷകള്‍ക്കും വളരെ മേലേയായി പഠിച്ചു. പുലക്കുടിലിന്റെ സന്തതിയായ അവന്‍ ഒട്ടേറെ തിക്‍താനുഭവങ്ങളിലൂടെ കടന്നു പോയി ഒടുവില്‍ ഒരു ഡോക്‍ടറാകുന്നു. എന്നാല്‍ ജീവിത സൌഭാഗ്യങ്ങള്‍ കൈയെത്തും ദൂരത്തായപ്പോള്‍ കുഞ്ഞിക്കണ്ണന്‍ അതെല്ലാം വേണ്ടെന്നു വച്ച് തന്റെ സഹജീവികളുടെ ഉന്നമനത്തിനായി ഇറങ്ങിത്തിരിക്കുന്നു.
Daivamakkal , novel by Sara Thomas
novel by Sara Thomas
Daivamakkal by Sara Thomas
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels
» Sara Thomas Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger