SPiCE
 

Ghoshayathra by T J S George

Ghoshayathra,T J S George
Memoirs by renowned journalist T J S George, with a 'forword' by M P Narayana Pillai, one of the most original writers in Malayalam.
DC Books, Kottayam
Pages: 351 Price: INR 160
HOW TO BUY THIS BOOK

പ്രസിദ്ധ പത്രപ്രവര്‍ത്തകനും ജീവചരിത്രകാരനുമായ ടി ജെ എസ് ജോര്‍ജിന്റെ ഓര്‍മകളുടെ ഘോഷയാത്രയാണ് ഈ പുസ്‌തകം. ജോസഫ് മുരിക്കന്‍, മലയാറ്റൂര്‍ രാമകൃഷ്‌ണന്‍, മാധവിക്കുട്ടി, എം പി നാരായണപിള്ള, അടൂര്‍ഭാസി , ബാല്‍താക്കറേ, സുഹാര്‍ത്തോ, മാര്‍ക്കോസ്, ഇമെല്‍ഡാ മാര്‍ക്കോസ് തുടങ്ങി തനിക്ക് ഇടപെടേണ്ടി വന്ന വ്യത്യസ്‌തരായ പ്രശസ്‌തവ്യക്തികളെ കൂറിച്ചുള്ള അനുസ്‌മരണം ചിത്രങ്ങള്‍ സഹിതം. ഈ വ്യക്‍തികളുടെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന മേഖലകളുടെയും വളരെ വിശദവും കൌതുകകരവുമായ അറിവുകള്‍ കൊണ്ട് സമ്പന്നമാണ് ഈ പുസ്‌തകം. എം പി നാരായണപിള്ളയുടെ അവതാരിക.
Memoirs by T J S George
Memoirs by T J S George  and illustrations by Namboori
Memoirs by T J S George
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Memoirs
» T J S George

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger