Prakashrajum Njanum
Memoirs by Rekha K
DC Books, Kottayam
Pages: 71 Price: INR 42
HOW TO BUY THIS BOOK
കൊച്ചു കൊച്ചു വേവലാതികളും സ്‌നേഹങ്ങളും വിഷമങ്ങളും അടങ്ങിയ ഓര്‍മകള്‍ പങ്കു വയ്‌ക്കുകയാണ് രേഖ കെ ഈ പുസ്‌തകത്തിലൂടെ. സമ്പത്തല്ല, സ്‌നേഹബന്ധങ്ങളാണ് നമ്മെ അഹങ്കാരിയാക്കുന്നതെന്ന് പറഞ്ഞ മാഷും മൂന്നാം ജന്മത്തിലൂടെ കടന്നു പോകുന്ന അമ്മയുമടക്കം നിരവധി കഥാപാത്രങ്ങളും സംഭവങ്ങളും നമ്മെ മറ്റൊരു ലോകത്തേക്ക് നയിക്കുന്നു.
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Memoirs
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME