SPiCE
 

Aranazhikaneram

Aranazhikaneram
Novel by Parapurath ( K E Mathai)
DC Books, Kottayam
Pages: 226 Price: INR 120
HOW TO BUY THIS BOOK

മധ്യതിരുവതാംകൂറിലെ ക്രൈസ്‌തവ ജീവിതമാണ് ഈ നോവലിന്റെ പശ്‌ചാത്തലം. ജീവിതത്തില്‍ വളരെയേറെ നേടുകയും പലതും നഷ്‌ടപ്പെടുകയും ചെയ്‌ത തൊണ്ണൂറുവയസുകാരനായ കുഞ്ഞേനാച്ചനാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. സംഭവബഹുലമാണ് കുഞ്ഞേനാച്ചന്റെ ജീവിതം. അത് അയാളുടെ ഓര്‍മകളിലൂടെ ചുരുള്‍ നിവരുന്നു. ‘ഇനി അരനാഴിക നേരം’ മാത്രം ബാക്കിയെന്നു പറഞ്ഞ് കറുപ്പ് തിന്ന് കൂടെ കൂടെ മയങ്ങുന്ന ഈ വൃദ്ധന്‍ മലയാളത്തിലെ അതിശക്തമായ കഥാപാത്രങ്ങളിലൊന്നാണ്.
Aranazhikaneram, novel by Parapurath
novel by Parapurath
Aranazhikaneram by Parapurath
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels
» Parappurath

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger