SPiCE
 

Kannadi

Kannadi
Novel by P Kesavadev
DC Books, Kottayam
Pages: 128 Price: INR 65
HOW TO BUY THIS BOOK

ആലപ്പുഴയില്‍ ഒരു കയര്‍ ഫാക്‍ടറി തുടങ്ങി വറീതു മുതലാളി. തന്റെ കുടികിടപ്പുകാരെ സഹായിക്കാനാണ് ഫാക്‍ടറി തുടങ്ങിയതെന്ന് മുതലാളി പറയും. മിക്കവരും അതു വിശ്വസിച്ചു. കാലക്രമേണ തങ്ങളെ ചൂഷണം ചെയ്‌തു പണം സമ്പാദിച്ചു കൂട്ടുകയാണ് മുതലാളിയെന്ന് ചില തൊഴിലാളികള്‍ തിരിച്ചറിയുന്നു. അവര്‍ ആ അറിവ് മറ്റുള്ളവരിലേക്കും പകരുന്നു.

ഇങ്ങനെ ആലപ്പുഴ കയര്‍ ഫാക്‍ടറി തൊഴിലാളി യൂണിയന്റെ ജനനഗാഥയും 1938-ലെ പൊതുപണിമുടക്കിന്റെ ചരിത്രവുമാണ് ഈ നോവല്‍. അന്തോണി, റോക്കി, അന്ന, മത്തായി, ഔസേപ്പ്, വേലായുധന്‍, വര്‍ക്കി, ഏലി എന്നിങ്ങനെ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ വളരെ മനോഹരമായി തന്നെ ദേവ് ഈ ദൌത്യം നിര്‍വഹിച്ചിരിക്കുന്നു.
Kannadi, novel by P Kesavadev
novel by P Kesavadev
Kannadi by P Kesavadev
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels
» P Kesavadev

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger