SPiCE
 

Njan Kalpana

Njan Kalpana
Memoirs by movie actress Kalpana
Current Books Thrissur, Thrissur.
Pages: 200 Price: INR 100
HOW TO BUY THIS BOOK

നാട്ടുവര്‍ത്തമാനത്തിന്റെ ചേലിലാണ് കല്പനയുടെ ഓര്‍മക്കുറിപ്പുകള്‍ എഴുതപ്പെട്ടിരിക്കുന്നത്. മാലപ്പടക്കത്തിനു തീ പിടിച്ചതുപോലെ, അത് ഒരു വിഷയത്തില്‍ നിന്ന് അടുത്തതിലേക്ക്, ഒരു കാലത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പകര്‍ന്നു കയറി പോകുന്നു. ‘പാവത്തുങ്ങള്‍ക്ക് ഇത്രേം സൌന്ദര്യം കൊടുക്കല്ലേ!’ എന്നു വിലപിച്ച കല്പനയുടെ തന്നെ കഥാപാത്രത്തെപ്പോലെ ചിരിപ്പിക്കുകയും അതിനിടെ, ജീവിതത്തേക്കുറിച്ച് ചില ചിന്തകള്‍ നീക്കി വച്ചു തരികയും ചെയ്യുന്നു ഈ പുസ്തകം.
Njan Kalpana,Memoirs  by kalpana
Memoirs  by  actress kalpana
Memoirs  by kalpana
COPYRIGHTED MATERIAL
RELATED PAGES
» Kalpana Photo Gallery
» Cinema Books
» Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger