SPiCE
 

Chandu Menon Oru Padanam

A Study on novelist Chandu Menon by P K Balakrishnan
A Study on novelist Chandu Menon by P K Balakrishnan
DC Books, Kottayam
Pages: 150 Price: INR 75
HOW TO BUY THIS BOOK

‘ചന്തുമേനോന്റെ സാഹിത്യപരമായ വലിപ്പമല്ല തുടക്കത്തില്‍ എന്നെ അദ്ദേഹത്തിലേക്കാകര്‍ഷിച്ചത്. സ്വന്തം സാഹിത്യത്തേക്കാള്‍ വളരെ വലുതാണ് അദ്ദേഹത്തിന്റെ വ്യക്‌തിത്വം. സവിശേഷമായ ആ വ്യക്തിത്വത്തെ വെളിവാക്കുന്ന ഉപാധിയെന്ന നിലയിലാണ് അദ്ദേഹത്തിന്റെ സാഹിത്യവുമായി എനിക്കുള്ള സമ്പര്‍ക്കം. എനിക്കു തോന്നിയതായ അര്‍ഥവ്യാപ്‌തിയോടെ ആ വ്യക്തിത്വത്തെ ആവിഷ്‌കരിക്കാനാണ് ഈ ഗ്രന്ഥത്തില്‍ പ്രധാനമായും എന്റെ ശ്രമം. ’: പി.കെ ബാലകൃഷ്‌ണന്‍
ഒരു നോവലിസ്റ്റിനെ മാത്രം ആധാരമാക്കിയുള്ള മലയാളത്തിലെ ആദ്യത്തെ വിമര്‍ശനഗ്രന്ഥം.
A Study on novelist Chandu Menon
 A Study on novelist Chandu Menon by P K Balakrishnan
A Study on novelist Chandu Menon by P K Balakrishnan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Essays
» P K Balakrishnan

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger