Jaivakrishi

Essays on organic farming by Seeri
DC Books, Kottayam
Pages: 118 Price: INR 60
HOW TO BUY THIS BOOK
അമിതമായ രാസവള പ്രയോഗം കൊണ്ട് മിക്ക രാഷ്‌ട്രങ്ങളിലെയും കൃഷിഭൂമികള്‍ ഊഷരഭൂമികളായി മാറിക്കൊണ്ടിരിക്കുന്നു. വിഷമയമായ കീടനാശിനികളും കളനാശിനികളും സര്‍വജീവജാലങ്ങള്‍ക്കും അപകടം വരുത്തുന്നു. മനുഷ്യരില്‍ ഇന്ന് സാര്‍വത്രികമായി കണ്ടു വരുന്ന പല മാരകരോഗങ്ങള്‍ക്കും കാരണം മറ്റൊന്നല്ല. ഈ സാഹചര്യത്തിലാണ് ജൈവകൃഷിയുടെ പ്രസക്‌തി. മണ്ണിനെ പരിപോഷിപ്പിക്കാന്‍ ജൈവവസ്‌തുക്കള്‍ മാത്രം മതിയെന്ന് ഈ പുസ്‌തകത്തിലൂടെ ആധികാരികമായി സീരി തെളിയിക്കുന്നു.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME