Adrushyanaya Manushyan

Novel by H G Wells, an English writer best known for his Science fiction novels translated by Prameela Devi
DC Books, Kottayam
Pages: 102 Price: INR 40
HOW TO BUY THIS BOOK
‘അദൃശ്യനായി ജീവിതം ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്നും എന്റെ മനോഭാവം എത്രയോ മാറിയിരുന്നു. എത്ര ആവേശത്തോടെയായിരുന്നു ഞാന്‍ അദൃശ്യജീവിതം ആരംഭിച്ചത്. എന്നാല്‍, ഇപ്പോഴെന്റെ ഒരേയൊരാഗ്രഹം ഈ കുഴപ്പം പിടിച്ച സ്‌ഥലത്തു നിന്നും പുറത്തുകടക്കുക എന്നതു മാത്രമായി.’
അദൃശ്യനായി ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തിയ ഗ്രിഫിന്‍ എന്ന ശാസ്‌ത്രജ്ഞന്റെ ദുരന്തകഥ. സയന്‍സ് ഫിക്‌ഷന്‍ നോവലുകളുടെ പിതാവെന്ന് അറിയപ്പെടുന്ന എച്ച് ജി വെല്‍സിന്റെ പ്രശസ്‌തനോവലുകളിലൊന്ന്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME