SPiCE
 

Aa Chuvanna Kalathinte Ormakku

Aa Chuvanna Kalathinte Ormakku
Memoirs by Lenin Rajendran along with K P Jayakumar
DC Books, Kottayam
Pages: 180 Price: INR 95
HOW TO BUY THIS BOOK

‘സ്വകാര്യജീവിതക്കുറിപ്പുകളല്ല ഈ പുസ്‌തകത്തിലുള്ളത്. അനുവാദവും നിയന്ത്രണവുമില്ലാതെ അന്നന്നത്തെ ചിന്തകള്‍ക്കിടയില്‍ രൂപപ്പെട്ട് വന്ന ചില ഓര്‍മകള്‍. അതില്‍ ഞാന്‍ പലപ്പോഴും സാക്ഷിയും കഥാപാത്രവുമായിരിക്കും. എന്റെ സുഹൃത്തുക്കള്‍ കൂടി ഉള്‍ക്കൊണ്ട സമൂഹത്തിന്റെ ഓര്‍മകള്‍ അതിലുണ്ടാവുക സ്വാഭാവികമാണ്. എന്റെ, ഞങ്ങളുടെ വേദനകള്‍, നഷ്‌ടങ്ങള്‍, നിരാസങ്ങള്‍, അപൂര്‍വമായി മാത്രം എത്തുന്ന സന്തോഷങ്ങള്‍, അതൊക്കെ അവിടവിടങ്ങളിലായി ഈ കുറിപ്പുകളില്‍ നിങ്ങള്‍ക്കു കണ്ടെത്താം”: ലെനിന്‍ രാജേന്ദ്രന്‍.

ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന്റെ ഓര്‍മക്കുറിപ്പുകള്‍.
Memoirs by Lenin Rajendran along with K P Jayakumar
Memoirs by Lenin Rajendran along with K P Jayakumar
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger