SPiCE
 

Papillon by Henri Charriere

Papillon by Henri Charriere
Papillon is a memoir by convicted felon and fugitive Henri Charriere, first published in France in 1969 which became an instant bestseller at the time. This autobiographical novel is translated by Dr. S Velayudhan.
Olive Publications, Kozhikode
Pages: 458 Price: INR 225.00
HOW TO BUY THIS BOOK

ലോകമെമ്പാടുമായി ലക്ഷകണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ പ്രശസ്‌തമായ ആത്‌മകഥയുടെ മലയാള വിവര്‍ത്തനം. പാപ്പിയോണ്‍ എന്ന പേരില്‍ പാരീസ് അധോലോകത്ത് അറിയപ്പെട്ടിരുന്ന ഹെന്‍‌റി ഷാരിയര്‍ക്ക് ചെയ്യാത്ത ഒരു കുറ്റത്തിനു ജീവപര്യന്തം തടവു ലഭിച്ചു. ഇരുപത്തിയഞ്ചാമത്തെ വയസില്‍ നരകീയമായ തടവുശിക്ഷ, അതും മരണം വരെ അനുഭവിക്കണം.

ഇത്രയും നീണ്ട ശിക്ഷ താന്‍ അനുഭവിക്കില്ലെന്ന് ഷാരിയര്‍ പ്രതിജ്ഞ ചെയ്‌തു. അതു നിറവേറുകയും ചെയ്‌തു. അതങ്ങനെ സാധിച്ചുവെന്നതിന്റെ വിവരണമാ‍ണ് ഈ പുസ്‌തകം.
Papillon is a memoir by convicted felon and fugitive Henri Charriere, first published in France in 1969 which became an instant bestseller at the time.
Papillon is a memoir by convicted felon and fugitive Henri Charriere, first published in France in 1969
COPYRIGHTED MATERIAL

RELATED PAGES
» Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger