SPiCE
 

Swargam Thedunna Manushyar

Swargam Thedunna Manushyar
Noted Bengali Novel Swarger Niche Maanush by Sunil Gangopadhyay translated by M P Kumaran
DC Books, Kottayam
Pages: 103 Price: INR 50
HOW TO BUY THIS BOOK

വിനോദയാത്രയ്‌ക്കു തിരിച്ച ഭാര്യാഭര്‍ത്താക്കന്മാര്‍, ഭാസ്വതിയും രഞ്‌ജനും. അതിസുന്ദരിയായ ഭാസ്വതിയുടെ ദുശാഠ്യം അവരെ കാട്ടില്‍ പെടുത്തുന്നു. ഇവര്‍ക്കു തുണയായി എത്തുന്ന പാമ്പുപിടിത്തക്കാരന്‍ പ്രസേനജിത്ത്. ഇവര്‍ ഒരുമിച്ചു ചെലവഴിക്കുന്ന ഒരു രാത്രിയും പകലുമാണ് ഈ നോവലിന്റെ ഉള്ളടക്കം.
സുനില്‍ ഗംഗോപാധ്യായയുടെ ശ്രദ്‌ധേയമായ നോവല്‍. എം പി കുമാരന്റെ സുന്ദരമായ വിവര്‍ത്തനം.
ഡി സി ബുക്ക്‍സിന്റെ ‘ഗ്രേറ്റ് ഇന്ത്യാ ലിറ്ററേച്ചര്‍‘ എന്ന പരമ്പരയില്‍ ഉള്‍പ്പെട്ട പുസ്‌തകം. ഭാരതീയ ഭാഷകളില്‍ നിന്നു തെരഞ്ഞെടുത്ത നോവലുകളുടെ വിവര്‍ത്തനങ്ങളാണ് ഈ പരമ്പര.
Noted Bengali Novel Swarger Niche Maanush by Sunil Gangopadhyay translated by M P Kumaran
Noted Bengali Novel Swarger Niche Maanush by Sunil Gangopadhyay
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger