Iranginadappu
Memoirs by Tisy Mariam Thomas
DC Books, Kottayam
Pages: 138 Price: INR 70
HOW TO BUY THIS BOOK
തിരക്കുള്ള ബസിലും മറ്റു പൊതു സ്ഥലങ്ങളിലും വച്ച് പകല്‍മാന്യരായ സാമൂഹ്യവിരുദ്ധരുടെ ശല്യം അനുഭവിക്കാത്ത സ്‌ത്രീകളും പെണ്‍കുട്ടികളുമല്ല. ഈ അവഹേളനങ്ങളെ കുറിച്ച് സ്വന്തം യാത്രാനുഭവങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുകയാണ് റ്റിസി മറിയം തോമസ്.
‘ഇറങ്ങിനടപ്പ്’ കേരളത്തിലെ സ്‌ത്രീകളുടെ നടപ്പു സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അന്വേഷണമാണ്. ഒപ്പം വിദ്യാസമ്പന്നരെന്നും സംസ്‌കാരസമ്പന്നരെന്നും അഭിമാനിക്കുന്ന കേരളീയ സമൂഹത്തിന്റെ കാപട്യം പൊളിച്ചു കാട്ടാനുള്ള ശ്രമവും. ബാംഗളൂര്‍ ക്രൈസ്‌റ്റ് കോളജിലെ മന:ശാസ്‌ത്രവിഭാഗം അദ്ധ്യാപികയാണ് റ്റിസി.
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Memoirs
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME