Malayali Ingane Marikkanno ?
A Study on suicides in Kerala by Dr. Siby Mathews I A S
DC Books, Kottayam
Pages: 120 Price: INR 65.00
HOW TO BUY THIS BOOK
“ഔദ്യോഗിക ജീവിതത്തില്‍ അന്വേഷിക്കേണ്ടി വന്ന പല ആത്മഹത്യകളും വളരെക്കാലം എന്നെ പിന്തുടര്‍ന്നിട്ടുണ്ട്. ഇതില്‍ 99 ശതമാനം മരണവും എല്ലാ ഗതിയും അടഞ്ഞവന്റെ മരണം വരിക്കലായിരുന്നില്ല. ഒറ്റപ്പെടലും നിസ്സഹായതയുമാണ് ആത്മഹത്യയിലേക്കുള്ള ആദ്യ ചവിട്ടുപടികള്‍ എന്ന് എന്നെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. ഈ സത്യം ബോധ്യപ്പെട്ടതോടെ ആത്മഹത്യ ചെയ്യുന്നത് വ്യക്‍തികളാണെങ്കിലും പ്രശ്‌നത്തെ നേരിടേണ്ടത് സാമൂഹികമായ അന്വേഷണങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയുമാണെന്ന തിരിച്ചറിവില്‍ ഞാന്‍ എത്തിച്ചേര്‍ന്നു.” സിബി മാത്യൂസ് ഐ എ എസ്.
ഇത് കേരളത്തിലെ വര്‍ധിക്കുന്ന ആത്മഹത്യയെ കുറിച്ചുള്ള ഒരു പോലീസ് ഉദ്യോഗസ്‌ഥന്റെ അന്വേഷണം മാത്രമല്ല, അതിനെതിരേയുള്ള ഒരു മനുഷ്യസ്‌നേഹിയുടെ ആഹ്വാനം കൂടിയാണ്.
COPYRIGHTED MATERIAL/ Courtesy: DC Books
RELATED PAGES
» Self Help Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME