Kunjunni Mash Complete Collection
Complete Collection of Works by Kunjunni Mash
DC Books, Kottayam
Two Volumes, Pages: 548+ 546 Price: INR 225+250
HOW TO BUY THIS BOOK
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരനായ കുഞ്ഞുണ്ണി മാഷിന്റെ കൃതികളുടെ സമ്പൂര്‍ണ സമാഹാരം. ഇതില്‍ കഥകളുണ്ട്, നാടകങ്ങളും പാട്ടുകളുമുണ്ട്. പലതരം കുറി്പ്പുകളും ആത്‌മകഥയുമുണ്ട്. ഉപദേശങ്ങളും സംശയങ്ങളും ചോദിച്ച് കുട്ടികള്‍ മാഷിനയച്ച കത്തുകളും അതിനുള്ള മറുപടിയും ഈ പുസ്‌തകത്തിന്റെ ഭാഗമാണ്. കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം.
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Kunjunni Mash
» Collections
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME