SPiCE
 

Strawberrikal Pookkumpol by Nirmala

Strawberrikal Pookkumpol by Nirmala
കനേഡിയന്‍ ജീവിതത്തിന്റെ മാധുര്യവും പുളിപ്പും
Memoirs by Nirmala
Green Books ,Thrissur
Pages: 108 Price: INR 75.00
HOW TO BUY THIS BOOK

തന്റെ രണ്ടാം രാജ്യമായ കാനഡയില്‍ ഇരുന്നു കൊണ്ട് ആ നാടിനെയും താന്‍ വിട്ടു പോന്ന കേരളത്തെയും ഓര്‍ക്കുകയാണ് നിര്‍മല. എന്നാല്‍ ഇത് ഓര്‍മക്കുറിപ്പു മാത്രമല്ല. കാനഡയെ കുറിച്ചും അവിടുത്തെ പ്രത്യേകതകളേ കുറിച്ചും വ്യക്‍തമായ അറിവ് വായനക്കാര്‍ക്ക് നല്‍കുന്നു ഈ പുസ്‌തകം. ഒപ്പം ഏതു നാട്ടിലാണെങ്കിലും ഒരമ്മയുടെ വിചാരങ്ങളും വികാരങ്ങളും ഏറെക്കുറെ ഒന്നു തന്നെയാണെന്നും ഈ കുറിപ്പുകള്‍ നമ്മോടു പറയുന്നു.

ചരിത്രം, ഭൂമിശാസ്‌ത്രം, രാഷ്‌ട്രീയം/ കനേഡിയന്‍ ദിനസരികള്‍/ പ്രവാസിയുടെ കാല്പാടുകള്‍ എന്നീ മൂന്നു ഭാഗങ്ങളാണ് ഈ പുസ്‌തകത്തിനുള്ളത്. ഇവയില്‍ ആദ്യ ഭാഗത്തില്‍ നിന്നുള്ള ഒരു ലേഖനം ചുവടെ വായിക്കാം.
Strawberrikal Pookkumpol by Nirmala
Memoirs by Nirmala
Memoirs by Nirmala
COPYRIGHTED MATERIAL

RELATED PAGES
» Memoirs
» Nirmala

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger