SPiCE
 

Mukesh Kathakal

Memoirs by Malayam Movie Actor Mukesh
Mukesh Kathakal : Jeevithathile Nerum Narmavum
Memoirs by Malayam Movie Actor Mukesh, edited by S Anilkumar
Olive Publications, Kozhikode
Pages: 197 Price: INR 100
HOW TO BUY THIS BOOK

ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് മുകേഷ്. അസാമാന്യമായ നര്‍മബോധമാണ് മുകേഷിന്റെ മികവ്. എന്നാല്‍ സ്‌ക്രീനില്‍ നമ്മള്‍ കാണുന്നതിനേക്കാളും എത്രയോ നര്‍മരംഗങ്ങള്‍ സ്വന്തം ജീവിതത്തില്‍ മുകേഷിന് ‘അഭിനയി’ച്ചിട്ടുണ്ട്. സിനിമയെ വെല്ലുന്ന ഈ മുഹൂര്‍ത്തങ്ങളാണ് മുകേഷ് കഥകളിലുള്ളത്. നടന്‍ മുകേഷിന്റെ കാമ്പസും സിനിമയും നിറഞ്ഞു നില്‍ക്കുന്ന ഓര്‍മക്കുറിപ്പുകള്‍.
Memoirs by  Actor Mukesh
 Memoirs by  Mukesh
 Memoirs by Malayam Movie Actor Mukesh
COPYRIGHTED MATERIAL
RELATED PAGES
» Mukesh Collection
» Cinema Books | Screenplays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger