Arakshithavastha

Collection of stories by OV Vijayan compiled by EK Premkumar.
DC Books, Kottayam
Pages: 60 Price: INR 35
HOW TO BUY THIS BOOK
ഒ വി വിജയന്റെ സമാഹരിക്കപ്പെടാത്ത ആറു കഥകളാണ് അരക്ഷിതാവസ്ഥയിലുള്ളത്. നമ്മള്‍ പരിചയിച്ച ഒ വി വിജയന്‍ ശൈലി ഏറെയൊന്നും കാണാനില്ലാത്ത കഥകള്‍. ഡോ. പി കെ രാജശേഖരനും കഥകള്‍ സമാഹരിച്ച പ്രേംകുമാറും എഴുതിയ രണ്ട് അന്‍ബന്ധക്കുറിപ്പുകളുമുണ്ട്.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» OV Vijayan Collection
» Other Stories
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME