Ormakal Mahanagarathil

Essays and memoirs by Prabha Narayana Pillai, wife of M P Narayana Pillai.
Mathrubhumi Books Kozhikode.
Pages: 118 Price: INR 60
HOW TO BUY THIS BOOK
പ്രശസ്‌ത സാഹിത്യകാരന്‍ എം.പി നാരായണപിള്ളയുടെ ഭാര്യ പ്രഭയുടെ ഓര്‍മകളും ചില കുറിപ്പുകളും. സ്‌നേഹവും പരിഹാസവും വിരഹവും ഇടകലരുന്ന ഇവയില്‍ കടന്നു വരുന്നത് നാണപ്പന്‍ മാത്രമല്ല, മറ്റു പ്രിയജനങ്ങള്‍ക്കും ചെമ്പകത്തിനും കാറ്റിനും പോലുമുണ്ട് അല്പമിടം. ഹൃദ്യമായ കുറിപ്പുകള്‍.



COPYRIGHTED MATERIAL
RELATED PAGES
» Memoir
» Parinamam
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME