Tippu Sulthan

Biography of Tippu Suthan by P K Balakrishnan
DC Books, Kottayam
Pages: 208 Price: INR 100
HOW TO BUY THIS BOOK
‘ശരീരം കൊണ്ടു ജോലി ചെയ്യാന്‍ തടസമാകുന്ന വസ്‌ത്രധാരണരീതികളെ വെറുത്തിരുന്ന ടിപ്പു ഇന്ത്യയിലെ കൊട്ടാരങ്ങളില്‍ സാര്‍വത്രികമായിരുന്ന നിലത്തിഴയുന്ന റോബുകള്‍ തന്റെ കൊട്ടാരത്തില്‍ നിരോധിച്ചു. ടിപ്പുവിന്റെ ആരോഗ്യം അസൂയാവഹമായിരുന്നു. എണ്‍പതാമത്തെ വയസിലും കാന്‍സര്‍വ്രണവുമായി രാപകലില്ലാതെ കുതിരപ്പുറത്തു യാത്ര ചെയ്യുന്ന ഹൈദര്‍ ആരോഗ്യസ്‌ഥിതി മകനിലേക്ക് പകര്‍ന്നിരുന്നു.’
കേരളചരിത്രത്തെ മാറ്റിമറിച്ച ചരിത്രപുരുഷനായ ടിപ്പുസുല്‍ത്താന്റെ ജീവചരിത്രം. ടിപ്പുവിന്റെ രാഷ്‌ട്രീയവും സാമൂഹികവും മതപരവുമായ നിലപാടുകള്‍ ഇതില്‍ പരിശോധിക്കുന്നു. പി. കെ ബാലകൃഷ്ണന്റെ മറ്റൊരു ശ്രേഷ്‌ഠ രചന.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Life Sketch
» P K Balakrishnan
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME