Jeevithanizhalpadukal
Novella by Vaikom Muhammad Basheer
DC Books, Kottayam
Pages: 40 Price: INR 18
HOW TO BUY THIS BOOK
“ജീവിതനിഴല്‍പ്പാടുകള്‍.....ഇക്കഥ ഖണ്ഡശ: പ്രസിദ്ധപ്പെടുത്തിയിട്ട് എത്രയോ കാലം കഴിഞ്ഞു പോയി. പണ്ട്, തിരുവനന്തപുരത്തുനിന്ന് നവജീവന്‍ എന്ന വാരിക പുറപ്പെട്ടിരുന്നു. അതില്‍ 1939 ജൂണ്‍ മാസത്തിലെ ചില ലക്കങ്ങളില്‍ ഈ കഥ പ്രസിദ്ധപ്പെടുത്തി. മുഴുവനും വായിച്ചു കഴിഞ്ഞ ഉടനെ കേശവദേവ്, ‘ഇതിലാണ് ബഷീറിന്റെ കലാപാടവം തെളിഞ്ഞു കാണുന്നത് ’ എന്നോ മറ്റോ അന്നെനിക്ക് എഴുതി അയച്ചിരുന്നതായി ഞാന്‍ ഓര്‍മിക്കുന്നു. ” ബഷീര്‍ ഈ പുസ്‌തകത്തിന്റെ ഒന്നാം പതിപ്പിന് എഴുതിയ മുഖവുരയില്‍ നിന്ന്.
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Vaikom Muhammad Basheer Collection
» Other Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME