Kolakkayyarinte Kurukku Vare
Green Books ,Thrissur
Pages: 96 Price: INR 55
HOW TO BUY THIS BOOK
കൊലക്കയറിന്റെ നിഴലുകള്‍ക്കിടയിലൂടെ കടന്നു പോയ യശ്‌പാലിന്റെ ആത്‌മകഥയുടെ ഏടുകളാണ് ഈ പുസ്‌തകം. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വജീവന്‍ ബലികൊടുത്ത ഭഗത് സിംഗ്, സുഖദേവ്, രാജ്‌ഗുരു എന്നീ വീരന്മാരെ അനുസ്‌മരിക്കുന്നു. മരണവും കാത്ത് കഴിഞ്ഞ തന്നെ ജയിലില്‍
വച്ചു വിവാഹം കഴിക്കാന്‍ തയാറായ പ്രകാശവതി എന്ന ജീവിതസഖിയെ കുറിച്ചും ഇതില്‍ വിശദമായി പറയുന്നു. ഹിന്ദിയിലെ പ്രമുഖ എഴുത്തുകാരന്‍ കൂടിയായ യശ്‌പാലിന്റെ കൃതികള്‍ ലോകസാഹിത്യത്തിലെ വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്‌തിട്ടുണ്ട്.
PAGE 26
PAGE 27
PAGE 28
COPYRIGHTED MATERIAL
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME